Monday

20 cent land with old house 26 Lakhs at Dwaraka

20 സെന്റ് കര സ്ഥലവു0 പഴയ 2 ബെഡ് റൂം വീട് : 30
 ലക്ഷം രൂപ




വയനട് ജില്ലയിൽ മാനന്തവാടിയിൽ നിന്നു 5 കിലൊമീറ്റർ അകലെ 20 സെന്റ് കര സ്ഥലം.





ധാരാളം വിലപിടിച്ച മരങ്ങൾ നിറഞ്ഞതും. കാപ്പി, കുരുമുളക്,  എന്നിവ കൃഷി ചെയ്യുന്ന ഈ സ്ഥലത്ത് ചുറ്റുപാടും വീടുകൾ ഉണ്ട്. ഇലെക്ട്രിസിറ്റി ലൈൻ, ഏതു വേനലിലും വറ്റാത്ത കിണർ എന്നിവയും ഉണ്ട്.


വലുതായി കാണുവാന്‍ ഫോട്ടോയില്‍ ക്ലി ക്ക് ചെയ്യുക



സുലഭമായ ജല സൗകര്യം. വളരെ വില കുറച്ച് കിട്ടാവുന്ന ഈ സ്ഥലത്ത് രണ്ട് റോഡ് വന്നുചെരുന്നു.

ആശുപത്രി, സ്കൂൾ, കോളജ്, മാർകറ്റ് ,എന്നിവയും ടൗണിലെ മറ്റെല്ലാ സൗകര്യങ്ങളും  1 കിലൊമീറ്റർ ചുറ്റളവിൽ ലഭ്യമാണു.



ദയവായി ബ്രോക്കർമാർ ക്ഷമിക്കുക.



അടുത്ത പ്രദേശങ്ങളിൽ മാർകറ്റ് വില സെന്റിനു 3 Lakhs ആണെങ്കിലും ഇപ്പോൾ ചോദിക്കുന്ന വില . മൊത്തം  20 സെന്റ് കര സ്ഥലം 30 ലക്ഷം രൂപ  







കുവൈറ്റ്:  60695252
India 0091 9847657469






വലുതായി കാണുവാന്‍ ഫോട്ടോയില്‍ ക്ലി ക്ക് ചെയ്യുക  




A good land of 20 cent is for sale at Mananthavady. 200 meter from town Dwaraka Wayanad.


Attractions:



Electricity and Well water and road to plot is available.

Plot with good  well  water and located at a nice residential area. Two roads  frontage  plot in both sides.. Very good for who wishes to settle in a calm and peacefull ara with least expenses. Mananthavady town is at  5  km for all major facilities.

വലുതായി കാണുവാന്‍ ഫോട്ടോയില്‍ ക്ലി ക്ക് ചെയ്യുക


Location

വലുതായി കാണുവാന്‍ ഫോട്ടോയില്‍ ക്ലി ക്ക് ചെയ്യുക


The plot is situated in next to Sacret heart Higher sec. School,Dwaraka , 4 th mile (Nalam Mile) at Mananthavady Panamaram Highway to Calicut
.
Good calm and peacefull location, Very near to All major facilities,Located at 4 km from town,
plot with Both sides have Panchayath Road . New two roads will go through the site accordin gto the town planning. Site for the new goverment projects is near to this plot.

Electricity and Well water available.

High potential area to develop. sorrounding areas work going on in full swing


 

No Broker please.for urgent sale
contact
1234wayanad@gmail.com

Kuwait 00965 60695252
India 0091 9847657469

No comments: