Monday

Residential Land in Agraharam 11 thousand per cent


63സെന്റ് കര സ്ഥലം: 7 ലക്ഷം രൂപ



വയനട് ജില്ലയിൽ    മാനന്തവാടിയിൽ നിന്നു 4 കിലൊമീറ്റർ അകലെ 63 സെന്റ് കര സ്ഥലം.

സുലഭമായ ജല സൗകര്യം. വളരെ വില കുറച്ച് കിട്ടാവുന്ന ഈ സ്ഥലത്ത് രണ്ട് റോഡ് വന്നുചെരുന്നു എങ്കിലും വാഹനം പ്ലൊട്ടിൽ എത്താൻ 50 മീറ്റർ ദൂരം പുതിയ റോഡ്നിർമിക്കണം.

ധാരാളം  വിലപിടിച്ച മരങ്ങൾ നിറഞ്ഞതും. കാപ്പി, കുരുമുളക്, ഇഞ്ചി എന്നിവ കൃഷി ചെയ്യുന്ന ഈ സ്ഥലത്ത് ചുറ്റുപാടും വീടുകൾ ഉണ്ട്. ഇലെക്ട്രിസിറ്റി ലൈൻ, ഏതു വേനലിലും വറ്റാത്ത കിണർ എന്നിവയും ഉണ്ട്.

ആശുപത്രി, സ്കൂൾ, കോളജ്, മാർകറ്റ് ,എന്നിവയും ടൗണിലെ മറ്റെല്ലാ സൗകര്യങ്ങളും 4 കിലൊമീറ്റർ ചുറ്റളവിൽ ലഭ്യമാണു.

ദയവായി ബ്രോക്കർമാർ ക്ഷമിക്കുക.

അടുത്ത  പ്രദേശങ്ങളിൽ മാർകറ്റ് വില സെന്റിനു 40- 50 ആയിരം ആണെങ്കിലും  ഇപ്പോൾ ചോദിക്കുന്ന വില കേവലം 11  ആയിരം രൂപയാണു. മൊത്തം  63സെന്റ് കര സ്ഥലം  7 ലക്ഷം രൂപ


ബന്ധപെടേണ്ട വിലാസം:
സിതാര ബാബു. പഞ്ചായത്ത് ബസ്റ്റാന്റിനു സമീപം.മാനന്തവാടി, വയനട് ജില്ല
ഫോൺ
കുവൈറ്റ്: ജീവൻ  60008743


A good land of 63 cent is for sale at Mananthavady. 500 meter from village and Tar Road.

Attractions:


Electricity and Well water easily available.
Plot with good groud water and  located at a nice residential area. Two Graval roads running upto 50 meters from plot. Very good for who wishes to settle in a calm and peacefull ara with least expenses.Mananthavady town is at  4 km for all major facilities.






















A tree in the plot.It is Vendek , a valuable tree ..now rarely found in this area.
 വലുതായി കാണുവാന്‍  ഫോട്ടോയില്‍ ക്ലി ക്ക്  ചെയ്യുക 



 വലുതായി കാണുവാന്‍ ഫോട്ടോയില്‍ ക്ലി ക്ക് ചെയ്യുക

Slightly elevated land from the Paddy field, and full of pepper coffe and other trees.

Location


The plot is situated  in ThazheAngadi road Pandikadavu-Agrahaaram in Mananthavady.
Good calm and peacefull location, Very near to All major facilities,Located at 4 km from  town,
plot with Both sides have Panchayath Road . New two roads will go through the site accordin gto the town planning. Site for the new goverment projects  is near  to this plot.

 Electricity and Well water available.

High potential area to develop. sorrounding areas work going on in full swing


Good oportuinity for you:

Price 11 thousand   only per cent (Sorounding areas have a market of 30-40 Thousand  per cent) total  below 7 laks for this very good 63 cent land.

No Broker please.for urgent sale
contact
1234wayanad@gmail.com

Jeevan Kuwait 00965 60008743

India

 SitharaBabu , Near Panchayath Bustand, Mananthavady,Wayanad, Kerala.

No comments: